വീട്ടിലറിയാതെ വിവാഹിതരായി, ഒരുമിച്ചു താമസിക്കണമെന്നു ഭാര്യ പറഞ്ഞത് ഇഷ്ടമായില്ല; കാറിലിട്ട് കുത്തിക്കൊലപ്പെടുത്തി 21 വയസ്സുകാരൻ !

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കാറിൽ ഉപേക്ഷിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ 21 വയസ്സുകാരൻ പിടിയിൽ. ർ ഇന്നു പുലർച്ചെ പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയിൽ കണ്ട രഘുബീർ നഗർ നിവാസിയായ ഗൗതമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ തന്റെ ഭാര്യയെ കൊലപ്പെടുത്തിയതായി ഗൗതം സമ്മതിക്കുകയായിരുന്നു. (A 21-year-old man stabbed his wife to death in a car) ഗൗതമിന്റെ ഭാര്യ മന്യ (20) ആണു മരിച്ചത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെയാണ്: വീട്ടുകാരുടെ അനുവാദമില്ലാതെ കഴിഞ്ഞ മാർച്ചിലാണ് … Continue reading വീട്ടിലറിയാതെ വിവാഹിതരായി, ഒരുമിച്ചു താമസിക്കണമെന്നു ഭാര്യ പറഞ്ഞത് ഇഷ്ടമായില്ല; കാറിലിട്ട് കുത്തിക്കൊലപ്പെടുത്തി 21 വയസ്സുകാരൻ !