കുഞ്ഞിനു പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19 കാരിക്ക് ക്രൂരമര്‍ദ്ദനം: കയ്യും കാലും കെട്ടിയിട്ട് മർദ്ദിച്ചു; മർദ്ദനമേറ്റത് പ്രസവം കഴിഞ്ഞ് ദിവസങ്ങൾ തികയുംമുൻപേ

കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ച് പ്രസവം കഴിഞ്ഞ് ഒരു മാസം പോലും ആകാത്ത 19കാരിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.(A 19-year-old woman was brutally beaten up for allegedly not giving milk to her baby) കുഞ്ഞിന് പാലുകൊടുത്തിട്ട് കിടന്നതായിരുന്നു താനെന്നും അപ്പോഴേക്കും ഭർത്താവിന്‍റെ വീട്ടുകാർ വന്ന് വീണ്ടും കുട്ടിക്ക് പാലുകൊടുക്കാന്‍ പറഞ്ഞുവെന്നും യുവതി പറഞ്ഞു. പാലുകൊടുത്തിട്ട് രണ്ടു മണിക്കൂർ … Continue reading കുഞ്ഞിനു പാല് നല്‍കിയില്ലെന്ന് ആരോപിച്ച് 19 കാരിക്ക് ക്രൂരമര്‍ദ്ദനം: കയ്യും കാലും കെട്ടിയിട്ട് മർദ്ദിച്ചു; മർദ്ദനമേറ്റത് പ്രസവം കഴിഞ്ഞ് ദിവസങ്ങൾ തികയുംമുൻപേ