തൂണിലിടിച്ച് തല തകർന്നു; ബൈക്കിൽ സഞ്ചരിക്കുന്നതിനിടയില്‍ മൊബൈലില്‍ സാഹസിക ഫോട്ടോയെടുപ്പ് നടത്തിയ 19കാരന് ദാരുണാന്ത്യം

ബൈക്കിൽ സഞ്ചരിക്കുന്നതിനിടയില്‍ മൊബൈലില്‍ സാഹസിക ഫോട്ടോയെടുക്കാന്‍ ശ്രമിച്ച 19കാരന്‍ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ഗുഡുവാഞ്ചേരി സ്വദേശിയായ വിക്കിയാണ് മരിച്ചത്. ഹെല്‍മെറ്റ് പോലും ധരിക്കാതെ വണ്ടി ഓടിക്കുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് സംഭവം. A 19-year-old who took photos while riding a bike met a tragic end. വണ്ടല്ലൂര്‍ മിഞ്ചൂര്‍ ഔട്ടര്‍ റിംഗ് റോഡിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ യുവാവിന്റെ തല സമീപത്തെ വൈദ്യുതി തൂണിലിടിച്ച് സംഭവ സ്ഥലത്തു … Continue reading തൂണിലിടിച്ച് തല തകർന്നു; ബൈക്കിൽ സഞ്ചരിക്കുന്നതിനിടയില്‍ മൊബൈലില്‍ സാഹസിക ഫോട്ടോയെടുപ്പ് നടത്തിയ 19കാരന് ദാരുണാന്ത്യം