പതിനെട്ടുകാരി തൂങ്ങിമരിച്ചതിനെ തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. മലപ്പുറം ആമയൂരിൽ ആയിരുന്നു സംഭവം നടന്നത്. പതിനെട്ടുകാരി തൂങ്ങി മരിച്ചതിനെ തുടർന്ന് 19കാരൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു ചികിത്സയിലായിരുന്ന സജീർ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരോടും പറയാതെ ഇന്നലെ ഇറങ്ങി പോയ സജീറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. എടവണ്ണ പുകമണ്ണിലാണ് മൃതദേഹം കണ്ടെത്തിയത്. കാരക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനത്തിനുശേഷം പി.എസ്.സി. … Continue reading സമ്മതമില്ലാത്ത നിക്കാഹിനെ തുടർന്ന് പതിനെട്ടുകാരി ആത്മഹത്യ ചെയ്ത സംഭവം; ചികിത്സയിലായിരുന്ന ആൺസുഹൃത്ത് തൂങ്ങി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed