പഠനത്തിന് മടങ്ങാനിരിക്കെ ദുരന്തം; രണ്ടുദിവസമായി ഫോൺ തകരാറിലായതിൽ മനംനൊന്ത് പത്തൊൻപതുകാരൻ തൂങ്ങിമരിച്ചു

ഫോൺ തകരാറിലായതിൽ മനംനൊന്ത് പത്തൊൻപതുകാരൻ തൂങ്ങിമരിച്ചു പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിസ്സാരമെന്നു തോന്നാവുന്ന ഒരു കാരണത്താൽ പത്തൊൻപതുകാരനായ നഴ്സിങ് വിദ്യാർത്ഥി ജീവിതം അവസാനിപ്പിച്ചത് വലിയ നോവാകുന്നു. കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ ആരോൺ അനിൽ ജോസാണ് തന്റെ പ്രിയപ്പെട്ട മൊബൈൽ ഫോൺ തകരാറിലായതിൽ മനംനൊന്ത് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. തമിഴ്നാട്ടിലെ ഒരു കോളേജിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിയായ ആരോൺ, അവധിക്ക് നാട്ടിലെത്തിയതായിരുന്നു. അവധി കഴിഞ്ഞ് തിങ്കളാഴ്ച കോളേജിലേക്ക് മടങ്ങാനിരിക്കെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. … Continue reading പഠനത്തിന് മടങ്ങാനിരിക്കെ ദുരന്തം; രണ്ടുദിവസമായി ഫോൺ തകരാറിലായതിൽ മനംനൊന്ത് പത്തൊൻപതുകാരൻ തൂങ്ങിമരിച്ചു