ഇന്ത്യന്‍ താരം വിരാട് കോലിയെ ഒരു നോക്ക് കാണണം: 15 വയസുകാരന്‍ സൈക്കിളിൽ സഞ്ചരിച്ചത് 58 കിലോമീറ്റര്‍ !

15 വയസുകാരന്‍ സൈക്കിളിൽ സഞ്ചരിച്ചത് 58 കിലോമീറ്റര്‍. ഇത്രയും ദൂരം സൈക്കിളില്‍ സഞ്ചരിച്ച് കാന്‍പുരിലെത്തിയത് ഇന്ത്യന്‍ താരം വിരാട് കോലിയെ കാണാനുള്ള ആവേശത്തിലാണ് എന്നുള്ളതാണ് രസകരമായ കാര്യം.A 15-year-old boy traveled 58 km on a bicycle to catch a glimpse of Virat Kohli. കാന്‍പുരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ വേദിയിലേക്കാണ് ഈ പയ്യന്‍ എത്തിയത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നാണ് കാര്‍ത്തികേയ് എന്ന 15-കാരന്റെ വരവ്. … Continue reading ഇന്ത്യന്‍ താരം വിരാട് കോലിയെ ഒരു നോക്ക് കാണണം: 15 വയസുകാരന്‍ സൈക്കിളിൽ സഞ്ചരിച്ചത് 58 കിലോമീറ്റര്‍ !