കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ ? ലക്ഷണങ്ങളോടെ 14 കാരൻ ആശുപത്രിയിൽ
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 14കാരനു നിപയെന്നു സംശയം. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് നിപ്പ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ ഉള്ളത്. .കുട്ടിയുടെ സ്രവ സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയക്കും. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല. (A 14-year-old under treatment at a private hospital in Kozhikode is suspected of having Nipah) ALSO … Continue reading കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ ? ലക്ഷണങ്ങളോടെ 14 കാരൻ ആശുപത്രിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed