കുട്ട ആത്മഹത്യാശ്രമം; പതിനാലുകാരൻ മരിച്ചു; അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ
കൊല്ലം: ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കുടുംബത്തിലെ പതിനാലുകാരൻ മരിച്ചു. പുഞ്ചിറക്കുളം സ്വദേശി ശിവയാണ് മരിച്ചത്.A 14-year-old member of the family died after attempting suicide കുട്ടിയുടെ അച്ഛൻ സജിത്തും അമ്മ ശ്രീദേവിയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇപ്പോഴും ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് മൂന്നുപേരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ആത്മഹത്യശ്രമത്തിനു പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ല. ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുകയാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed