വിനോദയാത്രയ്ക്ക് പോയ പതിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചു; ദാരുണ സംഭവം കുടുംബത്തോടൊപ്പം ഊട്ടി ടൂറിനിടെ
ഊട്ടിക്ക് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പതിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ വൈകിട്ട് ഊട്ടിയിലാണ് സംഭവം. തിരുവങ്ങൂർ കോയാസ് ക്വാട്ടേഴ്സിൽ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയിൽ സൈഫുന്നീസയുടെയും മകൻ യൂസഫ് അബ്ദുല്ലയാണ് മരിച്ചത്. A 14-year-old boy who went on a picnic died of a heart attack. കുട്ടിയുടെ പിതാവ് അബ്ദുല്ലക്കോയ ദുബായിലാണ്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് യൂസഫ് അബ്ദുല്ല. സഹോദരങ്ങൾ: അമീൻ അബ്ദുല്ല, ഫാത്തിമ അബ്ദുല്ല. … Continue reading വിനോദയാത്രയ്ക്ക് പോയ പതിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചു; ദാരുണ സംഭവം കുടുംബത്തോടൊപ്പം ഊട്ടി ടൂറിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed