‘ലഹരി ഉപയോഗിക്കാൻ തന്നെ ആരും നിർബന്ധിച്ചിട്ടില്ല’; മൊഴിമാറ്റി പതിനാല് വയസുകാരൻ

ലഹരി ഉപയോഗിക്കാൻ തന്നെ ആരും നിർബന്ധിച്ചിട്ടില്ല; മൊഴിമാറ്റി പതിനാല് വയസുകാരൻ കൊച്ചി: അമ്മൂമ്മയുടെ ആൺസുഹൃത്ത് തനിക്ക് നിർബന്ധിച്ച് ലഹരി നൽകിയെന്ന മൊഴിമാറ്റി പതിനാല് വയസുകാരൻ. ലഹരി ഉപയോഗിക്കാൻ തന്നെ ആരും നിർബന്ധിച്ചിട്ടില്ലെന്നാണ് കുട്ടി പറയുന്നത്. ഈ മൊഴി മാറ്റത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത അമ്മുമ്മയുടെ ആൺസുഹൃത്ത് തിരുവനന്തപുരം സ്വദേശി പ്രവീണിനെ പൊലീസ് വിട്ടയച്ചു. അതേസമയം, മൊഴി മാറ്റിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളാകാം കാരണങ്ങളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. തനിക്ക് പല തവണ മദ്യം നൽകിയതായാണ് 14 കാരൻ … Continue reading ‘ലഹരി ഉപയോഗിക്കാൻ തന്നെ ആരും നിർബന്ധിച്ചിട്ടില്ല’; മൊഴിമാറ്റി പതിനാല് വയസുകാരൻ