കൊല്ലം: ഭർത്താവിൽ നിന്നും കൊടിയ സ്ത്രീധന പീഡനം നേരിട്ടെന്ന പരാതിയുമായി യുവതി. കൊല്ലം കുണ്ടറ സ്വദേശിനിയാണ്സ്ത്രീധനത്തിൻറെ പേരിൽ തന്നെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി എത്തിയത്. വിവാഹം കഴിഞ്ഞ്അഞ്ചാംദിവസമാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. എന്നാൽ, നിതിൻറെ കുടുംബം ഈ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. 10 വർഷത്തെ പ്രണയത്തിന് ഒടുവിൽ കഴിഞ്ഞ നവംബർ 25 നാണ് യുവതിയുടെയും നിതിൻറെയും വിവാഹം നടന്നത്. ശരീരമാസകലം അടിക്കുകയും കഴുത്ത് ഞെരിക്കുകയും … Continue reading 10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹാം; അഞ്ചാംനാൾ കഴുത്തിന് കുത്തിപ്പിടിച്ച് മർദനം; സ്ത്രീധന പീഡന പരാതിയിൽ കേസ് എടുത്ത് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed