തുടയിൽ വളർന്ന മുഴയ്ക്ക് 10 കിലോ ഭാരം; നടക്കാൻ പോലും പറ്റാതെ 61വയസുകാരി; ആറ് മണിക്കൂറുകൊണ്ട് മുഴ നീക്കം ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ്

തൃശൂർ: ഒരു മാസം മുമ്പാണ് നടക്കാന്‍ പോലും കഴിയാതെ കാലില്‍ വലിയ മുഴയുമായി 61 വയസുകാരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നത്. വിദഗ്ധ പരിശോധനയില്‍ ട്യൂമര്‍ ആണെന്ന് ബോധ്യപ്പെട്ടു.കാലില്‍ തുടയോട് ചേര്‍ന്ന് അതിവേഗം വളര്‍ന്ന 30x30x15 സെന്റീമീറ്റര്‍ വലിപ്പമുള്ള ട്യൂമറായിരുന്നു. കൂടാതെ രോഗിക്ക് ഹെപ്പറ്റെറ്റിസ് രോഗവും.A 10-kg tumor on her thigh was removed through surgery at Thrissur Medical College. ഒടുവിൽ പുഴക്കല്‍ സ്വദേശിനിയുടെ തുടയിൽ ഉണ്ടായിരുന്ന 10 കിലോ ഭാരമുള്ള മുഴ തൃശൂര്‍ … Continue reading തുടയിൽ വളർന്ന മുഴയ്ക്ക് 10 കിലോ ഭാരം; നടക്കാൻ പോലും പറ്റാതെ 61വയസുകാരി; ആറ് മണിക്കൂറുകൊണ്ട് മുഴ നീക്കം ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ്