ഈ തടികഷ്ണം വെറും10 ഗ്രാം കയ്യിലുണ്ടോ..? ഒരു കിലോ സ്വർണ്ണം വാങ്ങാം…!

കാര്യം ഒരു തടി കഷ്ടമാണ്. എന്നാൽ വെറും 10 ഗ്രാം തടികഷ്ണത്തിന് ഒരു കിലോഗ്രാം സ്വർണ്ണത്തെക്കാൾ വിലയുണ്ട്. അങ്ങിനൊരു മരമുണ്ടോ..? ഉണ്ട്. അഗർവുഡ് ഇനത്തിൽ എറ്റവും അപൂർവമായ കൈനം എന്നറിയപ്പെടുന്ന മരമാണ് ലോകത്തിലെ എറ്റവു വിലപിടിപ്പുള്ള മരമായി കണക്കാക്കപ്പെടുന്നത്. വെറും 10 ഗ്രാം കൈനത്തിന് 85.63 ലക്ഷം രൂപ (103,000 ഡോളർ) വില ലഭിക്കുമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഈ തുകയ്ക്ക് ഒരാൾക്ക് ഏകദേശം 1 കിലോ സ്വർണ്ണം വാങ്ങാം. 600 വർഷം പഴക്കമുള്ള കൈനത്തിന്റെ … Continue reading ഈ തടികഷ്ണം വെറും10 ഗ്രാം കയ്യിലുണ്ടോ..? ഒരു കിലോ സ്വർണ്ണം വാങ്ങാം…!