ന്യൂഡൽഹി: 2000 രൂപ നോട്ടുകളില്‍ 98.04 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചു വന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).98.04 percent of Rs 2000 notes returned ഇനി 6,970 കോടി രൂപ മൂല്യം വരുന്ന നോട്ടുകള്‍ മാത്രമാണ് പൊതു ജനങ്ങളുടെ കൈയിലുള്ളതെന്നും ആര്‍ബിഐ വ്യക്തമാക്കി. 2023 മെയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് അന്ന് രാജ്യത്താകെ വിനിമയം ചെയ്യപ്പെട്ടിരുന്നത്. 2024 ഒക്ടോബര്‍ … Continue reading ഇനി തിരിച്ചെത്താനുള്ളത് 6,970 കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകൾ; കണക്കുകൾ പുറത്തുവിട്ട് ആര്‍ബിഐ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed