കൊച്ചി: കേരളത്തിലെ ട്രഷറികളിൽനിന്ന് ജീവനക്കാർ അപഹരിച്ചത് 97,71,274 രൂപ. ജില്ല ട്രഷറികൾ, സബ് ട്രഷറികൾ തുടങ്ങിയ 11 സ്ഥാപനങ്ങളിൽ എട്ട് വർഷത്തിനിടെ നടന്ന തട്ടിപ്പിന്റെ കണക്കാണിത്.97,71,274 rupees were embezzled from the treasuries of Kerala. P ഇതിൽ 26,64,136 രൂപ തിരികെ ഈടാക്കിയിട്ടുണ്ട്. 71,07,138 രൂപ തിരികെ ഈടാക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്നും ട്രഷറി ഡയറക്ടറേറ്റ് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തി … Continue reading ട്രഷറിയിൽനിന്ന് ജീവനക്കാരൻ 43,49,282 രൂപ തട്ടിയെടുത്ത കേസ്; നാലുവർഷമായിട്ടും കുറ്റപത്രമായില്ല; എട്ടുവർഷത്തിനിടെ ജീവനക്കാർ അപഹരിച്ചത് 97.71 ലക്ഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed