കൊച്ചി: അതിവേഗ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നൽകുന്ന 5 ജി സ്പെക്ട്രത്തിന്റെ രണ്ടാംഘട്ട ലേലം ജൂൺ ആറിന് തുടങ്ങും. എട്ടു ഹൈഫ്രീക്വൻസി ബാൻഡുകളുടെ ലേലമാണ് തുടങ്ങുന്നത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. 96,317.65 കോടി രൂപ മൂല്യമുള്ള 10,523.15 മെഗാഹെർട്സ് തരംഗ സാമ്രാജ്യമാണ് ടെലികോംവകുപ്പ് ലേലം ചെയ്യുന്നത്. 2022ൽ 5ജിയുടെ ആദ്യലേലത്തിൽ 72,098 മെഗാഹെർട്സ് വിറ്റ് കേന്ദ്രസർക്കാർ 1.5 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. ഉയർന്ന മുതൽമുടക്കും തരംഗദൈർഘ്യത്തിന്റെ പരിമിതികളും … Continue reading 96,317.65 കോടി രൂപ മൂല്യമുള്ള 10,523.15 മെഗാഹെർട്സ് തരംഗ സാമ്രാജ്യം ലേലത്തിന്; സ്വന്തമാക്കാനൊരുങ്ങി സ്വകാര്യ കമ്പനികൾ; സർക്കാർ നെറ്റ്വർക്ക് ഇപ്പോഴും തിരുനക്കര തന്നെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed