മൂന്ന് ബിസിനസ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ; 95 വയസുള്ള കമലാഭായി മുത്തശി നിസാരക്കാരിയല്ല!
മൂന്ന് ബിസിനസ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ; 95 വയസുള്ള കമലാഭായി മുത്തശി നിസാരക്കാരിയല്ല! ഓരോ ജീവിതത്തിനും ഓരോ ലക്ഷ്യങ്ങളുണ്ട്. അത് ഏത് പ്രായത്തിലാണെന്ന് നമുക്ക് പ്രവചിക്കാനാവില്ല. അത്തരത്തിൽ തന്നിലൂടെ നിരവധിപേർക്ക് ഊർജം പകർന്നൊരു മുത്തശിയുണ്ട്. മലപ്പുറം സ്വദേശിനിയായ കമലാഭായി. 95-ാം വയസിൽ മൂന്ന് സംരംഭങ്ങളുടെ അമരക്കാരിയായി മാറിയ മുത്തശിക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. വളരെ അപ്രതീക്ഷിതമായാണ് കമലാഭായിയുടെ ജീവിതം മാറിമറിഞ്ഞത്. ചെറുമകന്റെ ഭാര്യയായ താരയാണ് ഇതിൽ പ്രധാന പങ്ക് വഹിച്ചത്. വിവാഹം കഴിഞ്ഞെത്തിയ ആദ്യദിവസങ്ങളിൽ തന്നെ … Continue reading മൂന്ന് ബിസിനസ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ; 95 വയസുള്ള കമലാഭായി മുത്തശി നിസാരക്കാരിയല്ല!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed