താലിമാലയ്ക്കായി1,120 രൂപയുമായി 93കാരൻ !

താലിമാലയ്ക്കായി1,120 രൂപയുമായി 93കാരൻ പ്രണയം അനശ്വരമാണ് എന്നാണല്ലോ പറയുക. അതിനായി എന്തും ചെയ്യുന്നവർ എന്നും എല്ലായിടത്തും ഉണ്ട്. അത്തരത്തിലൊരു സംഭവമാണിത്. വെള്ള ദോത്തിയും കുർത്തയും തലപ്പാവുമണിഞ്ഞ് വളരെ സാധാരണക്കാരനായ മറാത്തി ഗ്രാമീണനായാണ് ആ 93 കാരൻ ജ്വല്ലറിയിൽ എത്തിയത്. അദ്ദേഹത്തിന്റെ പേര് നിവൃത്തി ഷിൻഡേ. ഒപ്പം ഭാര്യയും ഉണ്ടായിരുന്നു. അവരുടെ പേര് ശാന്ത ഭായി. എത്തിയത്. സാധാരണ ഷിഫോൺ സാരിയായിരുന്നു ശാന്ത ഭായിയുടെ വേഷം. വയോധിക ദമ്പതികൾ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടു വരികയായിരിക്കുമെന്നാണ് ജ്വല്ലറിയിലെ ജീവനക്കാർ ആദ്യം … Continue reading താലിമാലയ്ക്കായി1,120 രൂപയുമായി 93കാരൻ !