കൊച്ചി: ഹൈക്കോടതി ഇക്കഴിഞ്ഞ ദിവസം വളരെ വ്യത്യസ്തമായ ഒരു കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കി. 91വയസുള്ള തേവന്‍ ഭാര്യ 88കാരി കുഞ്ഞാളിയെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലായിരുന്നു ജാമ്യം തേടി എത്തിയത്. തൊണ്ണൂറ്റൊന്നാം വയസിൽ തേവന് പരസ്ത്രീ ബന്ധമുണ്ടെന്ന കുഞ്ഞാളിയുടെ നിരന്തര പരിഹാസത്തില്‍ സഹികെട്ടാണ് ഈ കടുംകൈ ചെയ്തത്. ഭാര്യയും ഭര്‍ത്താവും ഇനിയെങ്കിലും പരസ്പരം ഊന്നുവടികളായി നില്‍ക്കണമെന്ന ഉപദേശത്തോടെ ഹൈക്കോടതി ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ തേവന് ജാമ്യം അനുവദിച്ചു. വടവുകോട് ചൂരക്കാട്ടില്‍ തേവനെതിരെ പുത്തന്‍കുരിശ് പോലീസ് … Continue reading 91 വയസുള്ള ഭർത്താവിനെ സംശയിച്ച് ഭാര്യ; സഹികെട്ട് തേവൻ കുഞ്ഞാളിയെ വെട്ടി; സഫലമീ യാത്രയിലെ വരികൾ ഉദ്ധരിച്ച് കോടതി… വടവുകോട് നടന്നത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed