കാണാതായ വിദ്യാര്‍ഥികളുടെ
കൈകള്‍ വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ : ഞെട്ടൽ

കാണാതായ ഒന്‍പത് വിദ്യാര്‍ഥികളില്‍ എട്ടുപേരുടെ കൈകള്‍ വെട്ടി നുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ റോഡരികില്‍ നിന്നും കണ്ടെത്തി. മെക്സിക്കോയിലാണ് അവധി ആഘോഷിക്കാന്‍ പോയ വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ ദാരുണ അന്ത്യം ഉണ്ടായത്. ഞായറാഴ്ചയാണ് സാന്‍ ജോസ് മിഹ്വാട്​ലനില്‍ നിന്നും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. അഞ്ച് പെണ്‍കുട്ടികളുടെയും നാല് പുരുഷന്‍മാരുടെയും മൃതദേഹഭാഗങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ബാഗിലാക്കി ട്രക്കില്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരില്‍ ഏയ്ജി ലിസ് (29), ബ്രെന്‍ഡ മരിയേല്‍ (19), ജാക്വിലിന്‍ ഏയ്​ലറ്റ് (23), നവമി … Continue reading കാണാതായ വിദ്യാര്‍ഥികളുടെ
കൈകള്‍ വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ : ഞെട്ടൽ