കള്ളക്കുറിച്ചിയിൽ വിഷമദ്യദുരന്തം; 9 പേർക്ക് ദാരുണാന്ത്യം; 40 പേർ ആശുപത്രിയിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു. 40ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതിൽ പലരുടേയും നില ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്.9 people died after consuming fake liquor in Tollukuri in Tamil Nadu വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. … Continue reading കള്ളക്കുറിച്ചിയിൽ വിഷമദ്യദുരന്തം; 9 പേർക്ക് ദാരുണാന്ത്യം; 40 പേർ ആശുപത്രിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed