എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.(8th class student sexually assaulted; Three teachers were arrested) പാർക്കൂർ സർക്കാർ സ്‌കൂളിലെ അധ്യാപകരായ ചിന്നച്ചാമി, പ്രകാശ്, അറുമുഖം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ അധ്യാപകർക്കെതിരെ ചുമത്തിയിട്ടുണ്ട്. മൂവരെയും സ്കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ കുറച്ച് ദിവസങ്ങളായി സ്കൂളിലേക്ക് കുട്ടി വരാതായപ്പോൾ പ്രധാന അധ്യാപകൻ … Continue reading എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed