899 രൂപയ്ക്ക് 15 ലക്ഷം കവറേജുള്ള ഹെൽത്ത് ഇൻഷൂറൻസ്; കുടുംബത്തിന് മൊത്തം എടുക്കുമ്പോൾ വീണ്ടും ഇളവ്; പോസ്റ്റുമാനെ കണ്ടാൽ വിടരുത്, അപ്പോൾ തന്നെ പൈസ കൊടുത്തേക്കണം

18 – 35 പ്രായമുള്ള ഒരാള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണമെങ്കില്‍ കുറഞ്ഞത് 5,000 രൂപയ്ക്ക് മുകളില്‍ പ്രീമിയമാകും.  മാത്രമല്ല ഓരോ നിബന്ധനകളും ജീവിത ശൈലി രോഗങ്ങളുടേയും അല്ലാത്തവയുടേയും ലിസ്റ്റും പരിഗണിക്കുമ്പോള്‍ ഈ തുക വീണ്ടും ഉയരും. എന്നാൽ വെറും 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ പരിരക്ഷ തരുന്ന ഹെല്‍ത്ത്  ഇന്‍ഷുറന്‍സ് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക്. വ്യക്തിഗത പോളിസിയായും കുടുംബത്തിനുവേണ്ടിയും ഇത് വാങ്ങാം എന്നതാണ് വലിയ പ്രത്യേകത. 899 രൂപയുടെ വ്യക്തിഗത പ്ലാനിൽ 15 … Continue reading 899 രൂപയ്ക്ക് 15 ലക്ഷം കവറേജുള്ള ഹെൽത്ത് ഇൻഷൂറൻസ്; കുടുംബത്തിന് മൊത്തം എടുക്കുമ്പോൾ വീണ്ടും ഇളവ്; പോസ്റ്റുമാനെ കണ്ടാൽ വിടരുത്, അപ്പോൾ തന്നെ പൈസ കൊടുത്തേക്കണം