89-ാം വയസ്സിൽ സ്ഥാനാർഥിയായി; കിട്ടിയത് 9 വോട്ട്; നിരാശയില്ലെന്ന് സി. നാരായണൻ നായർ
89-ാം വയസ്സിൽ സ്ഥാനാർഥിയായി; കിട്ടിയത് 9 വോട്ട്; നിരാശയില്ലെന്ന് സി. നാരായണൻ നായർ കൊച്ചി: ആരവങ്ങളോ ആൾബലമോ ഇല്ലാതെ, ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട ഒരാളാണ് പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്തിലെ പുന്നയം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി. നാരായണൻ നായർ. 89-ാം വയസ്സിൽ ആദ്യമായി തെരഞ്ഞെടുപ്പിനിറങ്ങിയ അദ്ദേഹത്തിന് ലഭിച്ചത് 9 വോട്ടുകളാണ്. പ്രായമല്ല, സ്ഥാനാർത്ഥിയുടെ നിലപാടും ദർശനവുമാണ് പ്രധാനമെന്ന സന്ദേശം നൽകുകയായിരുന്നു നാരായണൻ നായറിന്റെ സ്ഥാനാർത്ഥിത്വം. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ അവഗണിച്ച് നാട്ടുകാരെ നേരിൽ കണ്ടും സംസാരിച്ചുമാണ് അദ്ദേഹം … Continue reading 89-ാം വയസ്സിൽ സ്ഥാനാർഥിയായി; കിട്ടിയത് 9 വോട്ട്; നിരാശയില്ലെന്ന് സി. നാരായണൻ നായർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed