മദ്യലഹരിയിൽ മകൻ പീഡിപ്പിക്കാൻ ശ്രമിച്ചു; 85 കാരി ആശുപത്രിയിൽ

തിരുവനന്തപുരം: മദ്യ ലഹരിയിൽ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കേസ്. തിരുവനന്തപുരം പള്ളിക്കൽ പകൽക്കുറിയിലാണ്‌ സംഭവം. 85 വയസ് പ്രായമുള്ള അമ്മയെയാണ് മകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. പകൽക്കുറി ആശാൻവിള സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മദ്യ ലഹരിയിൽ എത്തിയ പ്രതി അതിക്രമം നടത്തുകയായിരുന്നു. ഇതിനിടെ പരിക്കേറ്റ മാതാവിനെ പാരിപള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. സംഭവ സമയത്ത് പ്രതിയുടെ സഹോദരൻ്റെ മകൾ വീട്ടിൽ എത്തിയതോടെ പ്രതി ഓടി … Continue reading മദ്യലഹരിയിൽ മകൻ പീഡിപ്പിക്കാൻ ശ്രമിച്ചു; 85 കാരി ആശുപത്രിയിൽ