മോമോസ് മോഹം വിനയായി; സഹോദരിയുടെ ആഭരണങ്ങൾ ഉൾപ്പെടെ പകരം നൽകിയത് 85 ലക്ഷം രൂപയുടെ സ്വർണം ! ഏഴാം ക്ലാസുകാരനെ കബളിപ്പിച്ച യുവാക്കൾ പിടിയിൽ

മോമോസ് കഴിക്കാനായി പകരം നൽകിയത് 85 ലക്ഷം രൂപയുടെ സ്വർണം ഉത്തർപ്രദേശിലെ ദുമ്രി ചൗരാഹയിൽ മോമോസ് കഴിക്കാനുള്ള ആഗ്രഹത്തിൽ ഏഴാം ക്ലാസുകാരൻ നൽകേണ്ടി വന്നത് 85 ലക്ഷം രൂപയുടെ സ്വർണം. കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും, കുട്ടികളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്ത് തെരുവ് കച്ചവടക്കാർ നടത്തിയ ഈ വൻ തട്ടിപ്പ് ഉത്തർപ്രദേശിൽ വലിയ വാർത്തയായിരിക്കുകയാണ്. സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബത്തിലെ കുട്ടിയാണെന്ന് മനസ്സിലാക്കിയ മോമോസ് കച്ചവടക്കാരായ മൂന്ന് യുവാക്കളാണ് അതിവിദഗ്ധമായി ഈ കൊള്ള നടത്തിയത്. ആഡംബര മോഹങ്ങളോ ക്രിമിനൽ … Continue reading മോമോസ് മോഹം വിനയായി; സഹോദരിയുടെ ആഭരണങ്ങൾ ഉൾപ്പെടെ പകരം നൽകിയത് 85 ലക്ഷം രൂപയുടെ സ്വർണം ! ഏഴാം ക്ലാസുകാരനെ കബളിപ്പിച്ച യുവാക്കൾ പിടിയിൽ