കാണാതായ കോഴിയെ അയല്‍വാസിയുടെ കൂട്ടില്‍ കണ്ടെത്തി; കലഹത്തില്‍ അടിയേറ്റ് 82 കാരന് ദാരുണാന്ത്യം

അയല്‍വാസിയുടെ കൂട്ടില്‍ തന്റെ കാണാതായ കോഴിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവും അയൽവാസിയുമായുണ്ടായ ഉണ്ടായ കലഹത്തില്‍ 82-കാരന്‍ അടിയേറ്റ് മരിച്ചു. കുംഭകോണത്തെ മുരുകയ്യന്‍ (82) ആണ് കോഴിയെക്കുറിച്ച് അയല്‍വാസി വീരമണിയുമായി ഉണ്ടായ തർക്കത്തിനിടെ അതിദാരുണമായി കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ കുംഭകോണത്തിലാണ് സംഭവം നടന്നത്. 82-year-old dies tragically after being beaten up by neighbor. വീരമണിയുടെ കോഴി കഴിഞ്ഞ ദിവസം മുരുകയ്യന്റെ വീട്ടിലേക്ക് ചെന്നിരുന്നു. അത് തന്റെ കോഴിയെന്ന് തെറ്റിദ്ധരിച്ച് മുരുകയ്യന്‍ അത് തന്റെ കോഴികളുടെ കൂട്ടത്തിലേക്ക് കൂട്ടിയെടുത്തു. … Continue reading കാണാതായ കോഴിയെ അയല്‍വാസിയുടെ കൂട്ടില്‍ കണ്ടെത്തി; കലഹത്തില്‍ അടിയേറ്റ് 82 കാരന് ദാരുണാന്ത്യം