ന്യൂഡൽഹി: കര, ജല അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനായി പുതിയ വമ്പൻ പ്രൊജക്‌ടിനൊരുങ്ങി ഇന്ത്യ. 80,000 കോടിയുടെ പ്രതിരോധ കരാറിനാണ് ക്യാബിനറ്റ് കമ്മിറ്റി കഴിഞ്ഞദിവസം അനുമതി നൽകിയത്. അമേരിക്കയുമായാണ് കരാർ. 31 പ്രെഡേറ്റർ ഡ്രോണുകൾ എന്ന ആളില്ലാ ഡ്രോൺ വിമാനങ്ങൾ എത്തുമ്പോൾ ഇന്ത്യൻ പ്രതിരോധ സേനയുടെ നിരീക്ഷണശേഷി വർദ്ധിക്കും എന്നാണ് അനുമാനം. ഒപ്പം തദ്ദേശീയമായി വികസിപ്പിച്ച ആണവ ശക്തിയുള്ള രണ്ട് കൺവെൻഷണൽ സ്‌ട്രൈക്ക് അന്തർവാഹിനികളും എത്തും. നാവികസേനയ്‌ക്ക് ഇവ വൈകാതെ മുതൽക്കൂട്ടാകും.80,000 crore defense deal with US; … Continue reading അമേരിക്കയുമായി 80,000 കോടിയുടെ പ്രതിരോധ കരാർ; കര, ജല അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാനായി പുതിയ വമ്പൻ പ്രൊജക്‌ടിനൊരുങ്ങി ഇന്ത്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed