പുനർവിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് മകൻ തടസം; 52 ​​വയസ്സുള്ള മകനെ കൊലപ്പെടുത്തി 80 കാരൻ പിതാവ്

രാജ്കോട്ട്: പുനർവിവാഹം കഴിക്കണമെന്ന പിതാവിന്റെ ആഗ്രഹത്തിന് മകൻ തടസം നിന്നത് കൊലപാതകത്തിൽ കലാശിച്ചു. 80 കാരനായ പിതാവാണ് 52 ​​വയസ്സുള്ള മകനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഗുജറാത്തിലെ രാജ്‌കോട്ടിലെ ജസ്ദാനിലാണ് നാടിനെ നടുക്കിയ സംഭവം. രാംഭായ് ബോറിച്ചയാണ് മകൻ പ്രതാപ് ബോറിച്ചയെ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവ ദിവസവും ഇരുവരും തമ്മിൽ വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായതായാണ് ലഭിക്കുന്ന വിവരം. പൊലീസ് ആദ്യം കരുതിയിരുന്നത് വസ്തു സംബന്ധമായ തർക്കമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത് എന്നായിരുന്നു. എന്നാൽ 20 വർഷം മുമ്പ് ഭാര്യ മരിച്ച … Continue reading പുനർവിവാഹം കഴിക്കണമെന്ന ആഗ്രഹത്തിന് മകൻ തടസം; 52 ​​വയസ്സുള്ള മകനെ കൊലപ്പെടുത്തി 80 കാരൻ പിതാവ്