8 വയസ്സുകാരൻ ഓര്‍ഡര്‍ ചെയ്തത് ഒന്നും രണ്ടുമല്ല 70,000 ലോലിപോപ്പ്! ; ബില്ല് കണ്ട് കണ്ണുതള്ളി അമ്മ

അമ്മയുടെ ഫോണ്‍ ഉപയോഗിച്ച് 8 വയസ്സുകാരൻ ഓൺലൈനിൽ ഓർഡർ ചെയ്തത് 70,000 ലോലിപോപ്പുകൾ. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ഏകദേശം 4200 ഡോളർ (മൂന്നര ലക്ഷം രൂപ) വില വരുന്ന മിട്ടായിയായി കുട്ടി ആമസോണിൽ നിന്ന് ഓർഡർ ചെയ്തത്. ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ ബാധിച്ച ലിയാം എന്ന കുട്ടി തന്റെ കൂട്ടുകാര്‍ക്കായി ഒരു കാര്‍ണിവല്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നു. ഇതിനായി ലോലിപോപ്പുകള്‍ സമ്മാനമായി നല്‍കാനും തീരുമാനിച്ചു. തുടർന്നാണ് ആമസോണിൽ നിന്ന് ഓർഡർ ചെയ്തത്. എന്നാൽ അക്കൗണ്ടിൽ നിന്ന് തുക … Continue reading 8 വയസ്സുകാരൻ ഓര്‍ഡര്‍ ചെയ്തത് ഒന്നും രണ്ടുമല്ല 70,000 ലോലിപോപ്പ്! ; ബില്ല് കണ്ട് കണ്ണുതള്ളി അമ്മ