അയർലണ്ടിൽ ദാരുണസംഭവം ! അക്രമിയിൽ നിന്നും അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു 8 വയസ്സുകാരി പെൺകുട്ടിക്ക് ദാരുണാന്ത്യം

അയർലണ്ടിൽ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 8 വയസ്സുകാരിയായ പെൺകുട്ടി കുത്തേറ്റു മരിച്ചു. വെക്സ്ഫോർഡിലെ ന്യൂ റോസിൽ, മാലികിക അൽ കതിബ് എന്ന എട്ടു വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി വീട്ടിൽ ഉണ്ടായ ആക്രമണത്തിനിടെയാണ് സംഭവം. 8-year-old girl dies after being stabbed while trying to save her mother from attacker മാതാവിന് നേരെ കത്തി ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത് കണ്ട മാലികിക, അമ്മയെ രക്ഷിക്കാനായി ഓടിയെത്തിയപ്പോൾ പ്രതി കത്തിയുമായി കുട്ടിയെ ആക്രമിക്കുകയായിരുന്നു. … Continue reading അയർലണ്ടിൽ ദാരുണസംഭവം ! അക്രമിയിൽ നിന്നും അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു 8 വയസ്സുകാരി പെൺകുട്ടിക്ക് ദാരുണാന്ത്യം