കുടിവെള്ള പൈപ്പിലൂടെ വന്നത് മലിനജലം; മധ്യപ്രദേശിൽ 8 പേർക്ക് ദാരുണാന്ത്യം ഇൻഡോർ ∙ മധ്യപ്രദേശിലെ ഇൻഡോറിൽ മലിനമായ കുടിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് ഉണ്ടായ ഗുരുതര ആരോഗ്യപ്രശ്നങ്ങളിൽ എട്ട് പേർ മരിക്കുകയും നൂറിലധികം പേർ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്ത സംഭവത്തിൽ വ്യാപക ആശങ്ക. ഇൻഡോറിലെ ഭഗീരഥപുര കോളനിയിൽ മുനിസിപ്പൽ പൈപ്പ് വഴി വിതരണം ചെയ്ത നദീ ജലം കുടിച്ച ശേഷമാണ് നിരവധി പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. വെള്ളം കുടിച്ചതിന് പിന്നാലെ ഛർദ്ദി, വയറുവേദന, … Continue reading കുടിവെള്ള പൈപ്പിലൂടെ വന്നത് മലിനജലം; മധ്യപ്രദേശിൽ 8 പേർക്ക് ദാരുണാന്ത്യം; നൂറിലധികം പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed