കോട്ടയം: കിടങ്ങൂരിൽ മാർവാടിയെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് പണം തട്ടിയ കേസിൽ പൾസർ സുനി അടക്കമുള്ളവരെ വെറുതെവിട്ടു. പൾസർ അടക്കം 8 പേരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.8 accused including Pulsar Suni were acquitted 2014 മേയ് 1നായിരുന്നു കേസിനാസ്പദമായ സംഭവം. ആസൂത്രണം ചെയ്തു നടത്തിയ കവർച്ചയെന്നയിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ തെളിവുകൾ നിരത്തി വാദം സാധൂകരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed