ചെക്‌പോസ്റ്റ് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന അഞ്ചുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു; 77 കാരന് 38 വർഷം തടവും 1,75,000 രൂപ പിഴയും

ചെക്‌പോസ്റ്റ് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന അഞ്ചുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര്യന്തവും 38 വർഷം വെറും തടവും 1,75,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധികതടവ് അനുഭവിക്കണം. 140 ദിവസംകൊണ്ട് വിചാരണയും പൂർത്തിയാക്കിയാണ് ശിക്ഷാ നടപടി. A 77-year-old man who took away a five-year-old girl and tortured him has been jailed for 38 years എരുത്തേമ്പതി സ്വദേശി കെ.കെ. കന്തസ്വാമിയെയാണ് (77) ശിക്ഷിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ … Continue reading ചെക്‌പോസ്റ്റ് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന അഞ്ചുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു; 77 കാരന് 38 വർഷം തടവും 1,75,000 രൂപ പിഴയും