ലൈസൻസ് പുതുക്കിയത് വിനയായി; കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ച് 48 വർഷം ഒളിവിൽ കഴിഞ്ഞ 77 കാരൻ പിടിയിൽ

കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ച് 48 വർഷം ഒളിവിൽ കഴിഞ്ഞ 77 കാരൻ പിടിയിൽ മുംബൈ: കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 48 വർഷം ഒളിവിൽ കഴിഞ്ഞ 77കാരൻ ഒടുവിൽ പൊലീസിന്റെ വലയിലായി. മുംബൈയിലെ കൊളാബയിൽ 1977ൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമക്കേസിൽ നിന്നു രക്ഷപ്പെട്ട പ്രതിയായ ചന്ദ്രശേഖർ മധുകേർ കർലേക്കർ (77) ആണ് ഒടുവിൽ പിടിയിലായത്. 1977ൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രണയിനിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കർലേക്കറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അന്ന് വറോളിയിലെ ഒരു സ്വകാര്യ … Continue reading ലൈസൻസ് പുതുക്കിയത് വിനയായി; കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ച് 48 വർഷം ഒളിവിൽ കഴിഞ്ഞ 77 കാരൻ പിടിയിൽ