കേരളത്തിൽ ഒരു വർഷത്തിനിടെ റദ്ദാക്കിയത് 70,500 മൊബൈൽ കണക്ഷനുകൾ കേരളത്തിൽ ഡിജിറ്റൽ സുരക്ഷാ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ അഥവാ സി.ഇ.ഐ.ആർ. സംവിധാനം മുന്നേറുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ മാത്രം ഏകദേശം 70,500 മൊബൈൽ ഫോൺ കണക്ഷനുകളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തി റദ്ദാക്കിയിരിക്കുന്നത്. കേന്ദ്ര ടെലികോം വകുപ്പിന് കീഴിൽ കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച ‘സഞ്ചാർ സാഥി’ എന്ന പൗരകേന്ദ്രിത ഡിജിറ്റൽ സുരക്ഷാ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായാണ് ഈ നടപടി. രാജ്യവ്യാപകമായി പരിശോധിക്കുമ്പോൾ … Continue reading സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ ‘സഞ്ചാർ സാഥി’; രാജ്യത്താകെ 47 ലക്ഷം വ്യാജ കണക്ഷനുകൾ പൂട്ടി; കേരളത്തിൽ ഒരു വർഷത്തിനിടെ റദ്ദാക്കിയത് 70,500 മൊബൈൽ കണക്ഷനുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed