ശുചീകരണ ജോലിക്കിടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി; 72 കാരി ദുരിതമനുഭവിച്ചത് രണ്ടു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്‌സ്

കോഴിക്കോട്: ശുചീകരണ ജോലിക്കിടെ വയോധികയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി. കോഴിക്കോട് വടകരയിലാണ് സംഭവം. ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് അപകടത്തിൽപ്പെട്ടത്.(72-year-old woman’s leg got stuck between iron handrails during cleaning work) വടകരയിലെ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെയാണ് സംഭവം. 2 മണിക്കൂർ നേരം കെട്ടിടത്തിൽ കുടുങ്ങിയ ചന്ദ്രിയെ ഒടുവിൽ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് … Continue reading ശുചീകരണ ജോലിക്കിടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി; 72 കാരി ദുരിതമനുഭവിച്ചത് രണ്ടു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്‌സ്