കോഴിക്കോട് 72 കാരി കഴുത്ത് മുറിച്ച് മരിച്ചനിലയിൽ: കൈ ഞരമ്പും മുറിച്ചു

കോഴിക്കോട്: 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് തിരുവമ്പാടിയിൽ ആണ് സംഭവം. ആനക്കാംപൊയിൽ ഓടപൊയിൽ കരിമ്പിൻ പുരയിടത്തിൽ റോസമ്മയാണ് മരിച്ചത്. കൈ ഞരമ്പും മുറിച്ച നിലയിലാണ്. വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവമ്പാടി പൊലീസും ഫോറൻസിക്, ഫിംഗർ പ്രിന്റ് ഡോഗ് സ്ക്വാഡ് സംഘങ്ങളും സ്ഥലത്ത് പരിശോധന തുടങ്ങി. മരണ കാരണം വ്യക്തമല്ല. അണ്ണാനോടും മരപ്പട്ടിയോടും പടവെട്ടി വിളവ് പരിചരിച്ചു, പിന്നാലെ കൊക്കോ കർഷകന് കിട്ടിയ പണി..! കർഷകരെയും വ്യാപാരികളേയും … Continue reading കോഴിക്കോട് 72 കാരി കഴുത്ത് മുറിച്ച് മരിച്ചനിലയിൽ: കൈ ഞരമ്പും മുറിച്ചു