ആലുവയിൽ 71 കാരിയെ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പോലീസ്
കൊച്ചി: ആലുവയിൽ വയോധികയെ ഫ്ലാറ്റിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ബീവറേജ് ഷോപ്പിന് സമീപമുള്ള ഫ്ളാറ്റിലെ താമസക്കാരിയായ ശാന്തമണിയമ്മ(71) ആണ് മരിച്ചത്. ഫ്ളാറ്റിലെ 11ാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്.(71-year-old woman found dead after falling from flat in Aluva) ഇന്ന് പുലർച്ചെയാണ് ശാന്തമണിയമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൻ്റെ പാർക്കിങ് ഏരിയക്ക് സമീപമായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇവർ ഏറെ കാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. ഇവരുടെ ഫ്ലാറ്റിൽ ആഭരണങ്ങൾ അഴിച്ചുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്. അങ്കമാലിയിലെ സ്കൂളിൽ … Continue reading ആലുവയിൽ 71 കാരിയെ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed