ജലനിരപ്പ്‌ 2377.56 അടി; ഇടുക്കി ജലസംഭരണിയിൽ ആകെ ശേഷിയുടെ 71.36 ശതമാനം വെള്ളം

തൊടുപുഴ: ഇടുക്കി ജലസംഭരണിയിൽ ആകെ ശേഷിയുടെ 71.36 ശതമാനം വെള്ളം. 2377.56 അടിയാണ്‌ ജലനിരപ്പ്‌.71.36 percent of the total capacity of water in Idukki Reservoir കഴിഞ്ഞവർഷം ഇതേദിവസത്തേക്കാൾ 22.32 അടിയുടെ വർധന ഇത്തവണയുണ്ട്‌. 2023ൽ 2355.24 അടിയായിരുന്നു ജലനിരപ്പ്‌. ശേഷിയുടെ 50.27 ശതമാനം. പദ്ധതി പ്രദേശത്ത്‌ ഇത്തവണ തുലാമഴ കാര്യമായി പെയ്‌തില്ല. കഴിഞ്ഞദിവസം രണ്ടു മില്ലീമീറ്റർ മഴയേ ലഭിച്ചുള്ളു. എന്നാൽ ജില്ലയുടെ മറ്റു പ്രദേശങ്ങളിൽ മഴ കനക്കുന്നുണ്ട്‌. ഒരുദിവസം സംഭരണിയിലേക്ക്‌ 56.80 ലക്ഷം … Continue reading ജലനിരപ്പ്‌ 2377.56 അടി; ഇടുക്കി ജലസംഭരണിയിൽ ആകെ ശേഷിയുടെ 71.36 ശതമാനം വെള്ളം