കാരണങ്ങൾ പലത്; 59 ദിവസത്തിനിടെ കേരളത്തിൽ നടന്നത് 70 കൊലപാതകങ്ങൾ

തിരുവനന്തപുരം: ഈ വർഷം പിറന്ന് ആദ്യ 2 മാസങ്ങളിലെ 59 ദിവസത്തിനിടെ കേരളത്തിൽ നടന്നത് 70 കൊലപാതകങ്ങൾ. 65 സംഭവങ്ങളിലായാണ് 70 പേർ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ പകുതിയും കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. കൃത്യം നടത്തിയതു കുടുംബത്തിലെ ഒരംഗവും കൊല്ലപ്പെട്ടതു മറ്റ് അംഗങ്ങളും അങ്ങനെയാണ് റിപ്പോർട്ട്. രണ്ടു മാസത്തിനിടെ, സംസ്ഥാനത്തെ കൊലപാതകങ്ങൾ സംബന്ധിച്ച് പൊലീസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത്. സുഹൃത്തുക്കൾ തമ്മിലെ തർക്കമാണു 17 കൊലപാതകങ്ങൾക്ക് കാരണം. മദ്യപിച്ച ശേഷമുള്ള തർക്കങ്ങൾ കൊലയിലേക്ക് എത്തുകയായിരുന്നു. 3 കേസുകൾ … Continue reading കാരണങ്ങൾ പലത്; 59 ദിവസത്തിനിടെ കേരളത്തിൽ നടന്നത് 70 കൊലപാതകങ്ങൾ