നിപ സമ്പർക്കപ്പട്ടികയിൽ 675 പേർ

നിപ സമ്പർക്കപ്പട്ടികയിൽ 675 പേർ തിരുവനന്തപുരം: വിവിധ ജില്ലകളിലായി 675 പേർ നിപ സമ്പർക്കപ്പട്ടികയിലുണ്ടെന്ന് മന്ത്രി വീണാ ജോർജ്. അതിൽ 178 പേർ പാലക്കാട് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുമായി സമ്പർക്കമുള്ളവരാണ്. 38 പേർ ഹൈയസ്റ്റ് റിസ്കിലും 139 പേർ ഹൈറിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം 210, പാലക്കാട് 347, കോഴിക്കോട് 115, എറണാകുളം 2, തൃശൂർ 1എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേർ ഐ.സി.യുവിൽ ചികിത്സയിലുണ്ട്. മലപ്പുറത്ത് ഇതുവരെ 82 സാമ്പിളുകൾ നെഗ​റ്റീവ് ആയി. പാലക്കാട് … Continue reading നിപ സമ്പർക്കപ്പട്ടികയിൽ 675 പേർ