മുമ്പെങ്ങുമില്ലാത്ത വിധം ചുട്ടുപൊള്ളുന്നത് വെറുതെയല്ല, കാരണം ഇതാണ്
തിരുവനന്തപുരം: മുമ്പെങ്ങും ഇല്ലാത്ത വിധം കേരളം ചുട്ടുപൊള്ളുകയാണ്. ഇത്തവണ ചൂട് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയായിരുന്നു. മാർച്ചിൽ വേനൽ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. കഴിഞ്ഞ രണ്ടു മാസങ്ങളിൽ മഴ കൂടിയതിനു മുഖ്യ കാരണം ശൈത്യകാല മഴയിലുണ്ടായ കുറവാണെന്നാണ് വിലയിരുത്തൽ.ഒറ്റയടിക്ക് 66% കുറവാണ് ശൈത്യകാല മഴയിലുണ്ടായത് ഇത് താപനില ഉയരാൻ കാരണമായി. ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സീസണിൽ ലഭിക്കേണ്ട 21.1 എം എം മഴയിൽ ഇത്തവണ ലഭിച്ചത് 7.2 എം എം മാത്രമാണ്. 2009 … Continue reading മുമ്പെങ്ങുമില്ലാത്ത വിധം ചുട്ടുപൊള്ളുന്നത് വെറുതെയല്ല, കാരണം ഇതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed