ചെന്നൈ: വന്യജീവി കടത്തുസംഘവുമായി ബന്ധമുള്ള മുൻ പൊലീസുകാരന്റെ വീട്ടിൽ നിന്ന് 647 വന്യജീവികളെ റെയ്ഡിൽ കണ്ടെടുത്തു.647 wild animals were recovered from the former policeman’s house in the raid മുൻ പൊലീസ് കോൺസ്റ്റബിളായിരുന്ന എസ് രവികുമാറിന്റെ (41) ചെന്നൈയിലെ വീട്ടിലാണ് കസ്റ്റംസും വനംവകുപ്പും പരിശോധന നടത്തിയത്. കുരങ്ങുകൾ, നക്ഷത്ര ആമകൾ, പരുന്ത്, കടലാമകൾ എന്നീ മൃഗങ്ങളെയാണ് കണ്ടെത്തിയത്. പലതും ചത്ത നിലയിലായിരുന്നു. അലങ്കാര മത്സ്യ കൃഷിക്കാണെന്ന വ്യാജേനയാണ് ഇയാൾ വീട് വാടകക്കെടുത്തതെന്നും കസ്റ്റംസ് … Continue reading മുൻ പൊലീസുകാരൻ വീട് വാടകക്ക് എടുത്തത് അലങ്കാര മത്സ്യം വളർത്താൻ; വളർത്തിയത് പാമ്പ്, നക്ഷത്രയാമ, കടലാമ, കുരങ്ങ്…; വാടക വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 647 വന്യമൃഗങ്ങളെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed