അനന്തപുരിയിൽ ഇനി കലാമാമാങ്കത്തിന്റെ നാളുകൾ; 63ാം സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം: 63ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. 5 നാൾ നീളുന്ന കൗമാരകലാമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന വേളയിൽ സംസാരിച്ചു.(63rd State School kalolsavam inaugurated) വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കലക്ടര്‍ അനുകുമാരി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ … Continue reading അനന്തപുരിയിൽ ഇനി കലാമാമാങ്കത്തിന്റെ നാളുകൾ; 63ാം സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു