ഒരുവർഷത്തിനിടെ ലേഡീസ് കംപാർട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ കോട്ടയം: ട്രെയിൻ യാത്രയ്ക്കിടയിൽ അപകടമോ ഉപദ്രവമോ നേരിടുന്ന സാഹചര്യത്തിൽ അടിയന്തര സഹായം തേടാൻ റെയിൽവേ നൽകിയിരിക്കുന്ന നിരവധി ഫോൺ നമ്പറുകളിലേക്ക് വിളിച്ചാൽ പ്രതികരണം ലഭിക്കാത്ത അവസ്ഥ തുടരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി പ്രസിദ്ധീകരിച്ചിരിക്കുന്ന 139, 112, 9846200100 എന്നീ നമ്പറുകളിൽ സഹായം ലഭിക്കുന്നതിൽ ഗുരുതരമായ വീഴ്ചകളാണ് ഇനിയും നിലനിൽക്കുന്നത്. 139 നമ്പറിലേക്ക് വിളിക്കുമ്പോൾ കോൾ കണക്ട് ചെയ്യുന്നു. എന്നാൽ സഹായത്തേക്കാൾ കൂടുതൽ സമയം ചുരുങ്ങാത്ത IVR നിർദേശങ്ങൾ കേൾക്കേണ്ടി … Continue reading ഒരുവർഷത്തിനിടെ ലേഡീസ് കംപാർട്മെന്റിൽ കയറിയതിന് അറസ്റ്റിലായത് 601 പുരുഷന്മാർ; നോക്കുകുത്തിയായി അടിയന്തര സഹായ നമ്പറുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed