എഐ ചാറ്റ്ബോട്ടിന്റെ ഉപദേശം അനുസരിച്ച് ഭക്ഷണത്തിൽ നിന്ന് ഉപ്പ് ഒഴിവാക്കിയ 60 വയസ്സുകാരനു കിട്ടിയത് എട്ടിന്റെ പണി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളുടെ പേരോ എവിടെയാണ് സംഭവം നടന്നതെന്നോ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ഉപ്പിന്റെ ദോഷഫലങ്ങളെക്കുറിച്ച് വായിച്ച ശേഷം ഈ വ്യക്തി ഭക്ഷണത്തിൽ നിന്ന് ഉപ്പ് പൂർണമായും ഒഴിവാക്കുകയായിരുന്നു. അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കേസ് റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറയുന്നത്. ചാറ്റ് ജിപിടിയുടെ ഉപദേശപ്രകാരം, ക്ലോറൈഡിന് പകരം ബ്രോമൈഡ് ഉപയോഗിക്കാമെന്ന് തെറ്റിദ്ധരിച്ചാണ് … Continue reading എഐ ചാറ്റ്ബോട്ടിന്റെ ഉപദേശം അനുസരിച്ച് ഭക്ഷണത്തിൽ നിന്ന് ഉപ്പ് ഒഴിവാക്കി; 3 മാസം കൊണ്ട് 60 വയസ്സുകാരനു കിട്ടിയത് എട്ടിന്റെ പണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed