സൈക്കിൾ ഓടിക്കുന്നതിനിടെ 6 വയസുകാരന്റെ കാൽ ചെയിനിൽ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്

കാസര്‍കോട്: സൈക്കിൾ ഓടിക്കുന്നതിനിടയിൽ കാൽ ചെയിനിന്റെ ഉള്ളിൽ കുടുങ്ങിയ ആറ് വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ്. . കാസർകോട് തളങ്കരയിലാണ് സംഭവം. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടു കൂടിയാണ് കുട്ടിയുടെ കാൽ കുടുങ്ങിയത്. കളിക്കുന്നതിനിടെ ആറാം വയസുകാരൻ സൈക്കിളിൽ നിന്ന് വീഴുകയും സൈക്കിൾ ചെയിനിന്റെ ഇടയിൽ കാൽമുട്ട് കുടുങ്ങുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഏറെ നേരം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ കാസർഗോഡ് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ സേനയെത്തി സൈക്കിളിന്റെ … Continue reading സൈക്കിൾ ഓടിക്കുന്നതിനിടെ 6 വയസുകാരന്റെ കാൽ ചെയിനിൽ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്സ്