ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത

ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന് ജമ്മു കശ്മീരിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമ്മിത അസോൾട്ട് റൈഫിൾ സ്കോപ്പ് കണ്ടെത്തിയത് സുരക്ഷാ ഏജൻസികളെ ജാഗ്രതയിലാഴ്ത്തിയിരിക്കുകയാണ്. സ്‌നൈപ്പർ റൈഫിളുകളിലും അസോൾട്ട് റൈഫിളുകളിലും ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന, ചൈനീസ് അടയാളങ്ങളുള്ള സ്കോപ്പാണ് കണ്ടെത്തിയത്. അസ്രാറാബാദ് പ്രദേശത്ത് ആറു വയസ്സുള്ള ഒരു കുട്ടി ഈ സ്കോപ്പ് ഉപയോഗിച്ച് കളിക്കുകയായിരുന്നുവെന്നാണ് വിവരം. സംശയാസ്പദമായ വസ്തു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ കുട്ടിയുടെ മാതാപിതാക്കളോട് … Continue reading ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് 6 വയസുകാരനു കിട്ടിയത് ചവറുകൂനയിൽ നിന്ന്; കാശ്മീരിൽ കനത്ത ജാഗ്രത