പഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുത്ത യുവതികൾക്ക് സത്യപ്രതീജ്ഞ ചെയ്യാൻ നാണം…! ഭാര്യമാർക്ക് വേണ്ടി സത്യപ്രതിഞ്ജ ചെയ്ത് ഭർത്താക്കൻമാർ; വിഡിയോ

പഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുത്ത ആറ് വനിതകൾക്ക് വേണ്ടി അവരുടെ ഭർത്താക്കൻമാർ സത്യ പ്രതിഞ്ജ ചെയ്ത വിഡിയോ വൈറലാകുന്നു. ഛത്തിസ്ഗഢിലെ പരാശ്വരാ ഗ്രാമത്തിൽ ആണ് സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം ഗ്രാമ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട മറ്റ് ആറു പുരുഷൻമാർക്കൊപ്പം വനിതാ അംഗങ്ങളുടെ ഭർത്താക്കൻമാർ സത്യ പ്രതിഞ്ജ ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായ വിഡിയോയിലുള്ളത്. പരാശ്വര ഗ്രാമത്തിലെ പന്ത്രണ്ട് വാർഡുകളിൽ ആറെണ്ണവും സ്തീകൾക്ക് സംവരണം ചെയ്തു നല്കിയിട്ടുണ്ട്. സ്തീകൾക്ക് 50 ശതമാനം സംവരണം നൽകിയിരിക്കുന്നതു … Continue reading പഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുത്ത യുവതികൾക്ക് സത്യപ്രതീജ്ഞ ചെയ്യാൻ നാണം…! ഭാര്യമാർക്ക് വേണ്ടി സത്യപ്രതിഞ്ജ ചെയ്ത് ഭർത്താക്കൻമാർ; വിഡിയോ